വിതുര:തലയാർക്കോണം മേലേ നെടിയവിള ചെമ്മണ്ണിൽ പരേതനായ സുകുമാരപണിക്കരുടെ ഭാര്യ സുശീല (67) നിര്യാതയായി. മക്കൾ: ഗീത, ഷൈല, ലൈല, അജി. മരുമക്കൾ: പരേതനായ രാധാകൃഷ്ണൻ, സജി, സന്ധ്യ.സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക്.