നെടുമങ്ങാട്: വേങ്കവിള ഇടപ്പെട്ടാഴിയിൽ കെ.ശശിധരൻ നായർ (78, റിട്ട. എ.എ. ഗവ: എൻജിനീയറിംഗ് കോളേജ്) നിര്യാതനായി.കേരള എൻ.ജി.ഒ യൂണിയൻ മുഖമാസികയായ കേരള സർവീസിന്റെ പത്രാധിപരായി പ്രവർത്തിച്ചിട്ടുണ്ട്. കെ.ജി.ഒ.എ ഭാരവാഹിയുമായിരുന്നു. ഭാര്യ: ശ്രീലാ ബായി. മക്കൾ: അജിത.എസ്.എസ് (സീനിയർ സൂപ്രണ്ട്, ലോക്കൽ സെൽഫ് കമ്മീഷൻ), സോജു എസ്.എസ് (അസിസ്റ്റന്റ് ഡയറക്ടർ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്). മരുമക്കൾ: അനിൽകുമാർ ടി.ആർ, രാജി.എസ്.എൽ (മുസ്ലീം അസോ.എൻജിനീയറിംഗ് കോളേജ്). സഞ്ചയനം 24 ന് രാവിലെ 9 ന്.