നെടുമങ്ങാട്: ആക്കോട്ടുപാറ എൻ.ആർ ഹൌസിൽ എൻ.കൃഷ്ണമ്മ (82) നിര്യാതയായി. മക്കൾ: മുരുകേശൻ, നാഗപ്പൻ. മരുമക്കൾ :ലത, രഞ്ജിനി. സഞ്ചയനം: 20 ന് (ബുധൻ) രാവിലെ 9 ന്