നെയ്യാറ്റിൻകര : കോട്ടയ്ക്കൽ വടക്കേ ചെറുപാലക്കോട് വീട്ടിൽ പരമേശ്വരൻ നായർ.ടി (62) നിര്യാതനായി. ഭാര്യ : ശാരദയമ്മ. മക്കൾ : കവിതകുമാരി, സുനിത കുമാരി. മരുമക്കൾ : ശിവകുമാർ, വിജിൽ കുമാർ. സഞ്ചയനം : ഞാറാഴ്ച രാവിലെ 8.30 ന്.
ജി. രാജമ്മ
പരശുവയ്ക്കൽ : തെക്കേവീട് പരേതനായ പ്രഭാകരൻ നായരുടെ ഭാര്യ ജി. രാജമ്മ (98) നിര്യാതയായി. മക്കൾ ഗോപിനാഥൻ നായർ, കൃഷ്ണൻകുട്ടിനായർ, വത്സലകുമാരി, പരേതനായ വിജയകുമാർ, പ്രന്നസകുമാരി, ഉഷാകുമാരി, ഓമനക്കുട്ടൻ. മരുമക്കൾ : ബേബി ഗിരിജ, പ്രേമകുമാരി, ഗോപിനാഥൻ, പത്മകുമാരി, മണികണ്ഠൻ നായർ, രാജഗോപാൽ, ജയകുമാരി. സഞ്ചയനം : ഞായറാഴ്ച രാവിലെ 9 ന്.
സുശീല
നരുവാമൂട് : ചെമ്മണ്ണിൽ മേലെ നെടിയവിള തലയരുകോണം പരേതനായ സുകുമാര പണിക്കരുടെ ഭാര്യ സുശീല (67) നിര്യാതയായി. സഞ്ചയം : 22 നു രാവിലെ 8 ന്.
സുരേന്ദ്രൻ ആശാരി
മൊട്ടമൂട് : പുന്നവിള പുത്തൻവീട്ടിൽ സുരേന്ദ്രൻ ആശാരി (65) നിര്യാതനായി. ഭാര്യ : ഗിരിജ. മക്കൾ : അഭിലാഷ് (കേരളവിഷൻ), ഗിരീഷ്. മരുമകൾ : രേഷ്മ അഭിലാഷ്. സഞ്ചയനം : തിങ്കളാഴ്ച രാവിലെ 9 ന്.
സരസ്വതി അമ്മ
നരുവാമൂട് : വേടർകോണത്തു പുത്തൻവീട്ടിൽ നടുക്കാട് സരസ്വതി അമ്മ (74) നിര്യാതയായി. ഭർത്താവ് : രാമസ്വാമി ആശാരി. മക്കൾ : രമാദേവി, അജിത, ബിനുകുമാർ, പ്രദീപ് കുമാർ. മരുമക്കൾ : ഗീതകുമാർ റാണി. സഞ്ചയനം : 25 ന് രാവിലെ 9 ന്.
എസ്. മാധവൻപിള്ള
കുമാരപുരം : , പൊതുജനം റോഡ് പി.ജെ.ആർ.ആർ.എ എഫ് 15 എ, ഇൗഡൻ ഗാർഡൻസിൽ എസ്. മാധവൻപിള്ള (92) നിര്യാതനായി. ഭാര്യ : പരേതയായ എൻ. വേലമ്മാൾ. മക്കൾ : ഗീത.വി, ഗിരിജ.വി, ജയ.വി, മോഹനചന്ദ്രൻ.എം, കണ്ണൻ എം. മരുമക്കൾ : എൽ. കൃഷ്ണപിള്ള, രാധാമോഹൻ, പെരുമാൾ പിള്ള, മിനി, ലക്ഷ്മി.