കടയ്ക്കാവൂർ : നിലയ്ക്കാമുക്ക് തുണ്ടുവിളാകത്ത് വീട്ടിൽ ബാബുവിന്റെ ഭാര്യ സ്വയംപ്രഭ (57) നിര്യാതയായി. മക്കൾ : സജിത്, ശരത്, ശില്പ. മരുമക്കൾ : മനോജ്, ശാരി, രാധിക.

വസന്ത

കടവിള : കുഴിഞ്ഞാല പുത്തൻ വീട്ടിൽ രാജേന്ദ്രന്റെ ഭാര്യ വസന്ത (70) നിര്യാതയായി. സഞ്ചയനം : വ്യാഴാഴ്ച രാവിലെ 9 ന്.