എരൂർ: വെണ്ടറപ്പിള്ളിൽ വി.പി ജോയി (68) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് തൃപ്പൂണിത്തുറ സെന്റ് മേരീസ് യാക്കോബായ, റോയൽ മെട്രോപ്പോലീറ്റൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ ജോയി. മക്കൾ: മെറിൻ, റീനു. മരുമക്കൾ: ജിയോ, പ്രദീപ്.