തൊളിലാളി സംഘടനകളുടെ അമിതമായ കൈകടത്തലും ഉന്നതല അഴിമതിയും കൊണ്ട് ചരമതീരത്തേക്ക് ബ്രേക്ക് പൊട്ടി പായുന്ന കെ.എസ്.ആർ.ടി.സിയിലെ തരികിടകൾ വെളിച്ചത്തു കൊണ്ടുവരുന്ന പരമ്പര നോ ബെൽ, നോ ബ്രേക്ക് ഇന്ന് മുതൽ എഡിറ്റോറിയൽ പേജിൽ . തയാറാക്കിയത് - കോവളം സതീഷ് കുമാർ