പോത്തൻകോട്: ചേങ്കോട്ടുകോണം, തുണ്ടത്തിൽ പുതുവൽപുത്തൻ വീട്ടിൽ അബ്ദുൽ കരീമിന്റെയും ശരീഫ ബീവിയുടെയും മകൻ മുബാറക് (33) നിര്യാതനായി. സഹോദരങ്ങൾ: മുബീന, റജില, പരേതയായ സബീന.