raveendran-66

കുറുപ്പംപടി: മേതല ചാലിപ്പാറ പാണാട്ടുമാലിൽ ആർ. രവീന്ദ്രൻ (66) നിര്യാതനായി. മുൻ കെ.എസ്.എഫ്.ഇ ജീവനക്കാരനാണ്. ഭാര്യ: രത്‌നമ്മ. മക്കൾ: രജിത്, അജിത്. മരുമക്കൾ: പ്രിയ, കാർത്തിക. സംസ്‌കാരം ഇന്ന് രാവിലെ സ്വവസതിയിൽ.