കൊച്ചി: എളമക്കര ഞായപ്പള്ളത്ത് പരേതനായ ദിനേശന്റെ ഭാര്യ സുശീല ദിനേശൻ (70) കൊവിഡ് ബാധിച്ച് മരിച്ചു. എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. മക്കൾ: ധന്യ, ദിവ്യ. മരുമക്കൾ: റെനീഷ്, സാൻ.