ആറ്റിങ്ങൽ : അവനവഞ്ചേരി ടോൾമുക്ക് വിളയിൽ വീട്ടിൽ പരേതനായ പത്മനാഭൻ ആചാരിയുടെ ഭാര്യ രാജമ്മാൾ (84) നിര്യാതയായി. മക്കൾ : സുബ്ബലക്ഷ്മി, മഹാദേവൻ, ബേബി, ജയകുമാർ, മാടാസ്വാമി, സുരേഷ് കുമാർ. മരുമക്കൾ : മൂർത്തി, ഗീത, ചെല്ലപ്പൻ, ഭാമ, രജിനി, ദീപ്തി. സഞ്ചയനം : വ്യാഴാഴ്ച രാവിലെ 9 ന്.

ശശിധരൻ

വക്കം : വിളബ്ഭാഗം പ്ളാവഴികം വരതാര വീട്ടിൽ പരേതയായ പുഷ്പവല്ലിയുടെ ഭർത്താവ് ശശിധരൻ (81) നിര്യാതനായി. മക്കൾ : മായ, പരേതനായ ശങ്കർ ലാൽ. മരുമക്കൾ : അനിൽകുമാർ, സിമി. സഞ്ചയനം : 23 നു രാവിലെ 8.30 ന്.