1

പൂവാർ: കൊച്ചുപള്ളി കരിച്ചൽ കല്ലുവിളാകത്തു വീട്ടിൽ സതീശന്റെ ഭാര്യ ബീനകുമാരി (45) നിര്യാതയായി. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.