ശ്രീകാര്യം: കരുമ്പൂക്കോണം ഇടവക്കോട് കൃഷ്ണ വിലാസം വീട്ടിൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ സരസ്വതി (70) നിര്യാതയായി. മക്കൾ : ഷീജ. കെ.എസ്, ലാലുമോൻ. കെ.എസ്.മരുമകൻ : ശക്തിധരൻ.സഞ്ചയനം ശനി രാവിലെ 8 മണിക്ക്