നരുവാമൂട് : ഒലീപ്പുനട പ്രഭാകര മന്ദിരത്തിൽ പ്രഭാകരൻ (62) നിര്യാതനായി. ഭാര്യ : ലത. മക്കൾ : നീതു, ഗീതു. മരുമകൻ : സജിത്ത് കുമാർ. സഞ്ചയനം : 22 നു രാവിലെ 8 ന്.