പുനലൂർ: കലയനാട് അനീഷ് ഭവനിൽ എൻ. രാജൻ (70) നിര്യാതനായി. മക്കൾ: അഭിലാഷ്, അനീഷ് കുമാർ, അഖില. മരുമക്കൾ: ആതിര, ദീപ്തി, സജീവ്.