എഴുകോൺ: മൂഴിയിൽ കൊല്ലശേരിൽ താഴതിൽ ശശികുമാർ (68) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: ശരത്ത്, ശരൺ. സഞ്ചയനം 24ന് രാവിലെ 6ന്.