പുനലൂർ: വെട്ടിത്തിട്ട പരിയാത്ത് പ്രിൻസ് വില്ലയിൽ തോമസ് വർഗീസ് (69-തമ്പി) നിര്യാതനായി. സംസ്കാരം കറവൂർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ നടത്തി. ഭാര്യ: ഏലിയാമ്മ (റോസമ്മ). മക്കൾ: പ്രിൻസ്, പ്രിൻസി. മരുമക്കൾ: ആൻസി, പ്രമോദ്.