നെയ്യാറ്റിൻകര: മരുതത്തൂർ പുള്ളിയിൽ വീട്ടിൽ രഘുനാഥൻ നായർ (67) നിര്യാതനായി. ഭാര്യ: ശകുന്തള. മക്കൾ: രവീന്ദ്രൻ നായർ, പ്രസാദ്, പ്രകുല, വിഷ്ണു. മരുമക്കൾ: ലക്ഷ്മി, അനിൽകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.