തിരുവനന്തപുരം: തൊഴുവൻകോട് ടി. ഇ. ആർ. എ 30 ൽ കൃഷ്ണൻകുട്ടി നായർ ( 79,റിട്ട. ആർമി ബെയ്‌സ് വർക്ക് ഷോപ്പ്, ആഗ്ര )നിര്യാതനായി. ഭാര്യ ശാന്തകുമാരി. മകൻ: സുജിത്കുമാർ (ടെക്നോപാർക്ക് ). മരുമകൾ: ദീപ്തി എം .എസ് .