വർക്കല: കോവൂർ രേവതിയിൽ (പ്ലാവിള) ശശാങ്കൻ (69) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: ദൃശ്യ, രശ്മി. മരുമക്കൾ: ആഷിഷ്, സോഷ്യർ. സഞ്ചയനം വെളളിയാഴ്ച രാവിലെ 8ന്.