1


ശ്രീകാര്യം : കാര്യവട്ടം കുരിശടി മൂന്നുമുക്ക് നൗഫിയാ മൻസിലിൽ ഷാജഹാൻ (56) നിര്യാതനായി. ഭാര്യ: താജിമാ ബീവി. മക്കൾ: ഫൗസിയ, നൗഫിയ. മരുമകൻ: മുജീബ്.