cbi

തിരുവനന്തപുരം: സോളാർ ലൈംഗിക കേസുകളിലെ അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് സോളാർ വിവാദനായിക മുഖ്യമന്ത്രിക്ക് പരാതി നൽകി. തന്റെ 12 പരാതികളിലെടുത്ത ആറ് കേസുകളിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഇഴയുകയാണെന്ന് പരാതിയിൽ പറയുന്നു.