കിളിമാനൂർ:കേശവപുരം പണയിൽ വീട്ടിൽ ജയകുമാർ (53) നിര്യാതനായി. ഭാര്യ:ബിന്ദു. മക്കൾ :ജയകൃഷ്ണൻ, കല്യാണി സഞ്ചയനം :ഞായറാഴ്ച 8 മണിക്ക്.