raghunandana-menon-79

പറവൂർ: ചെറിയപ്പിള്ളി നമ്പാത്ത് വീട്ടിൽ രഘുനന്ദന മേനോൻ (79) നിര്യാതനായി. വൈപ്പിൻ നായരമ്പലം ഭഗവതി വിലാസം സ്‌കൂളിലെ റിട്ട. അധ്യാപകനാണ്. ഭാര്യ: പ്രഭാവതി ദേവി. (റിട്ട. അധ്യാപിക, എസ്. എൻ. എച്ച്. എസ്. എസ്, പുല്ലംകുളം). മക്കൾ: നന്ദിതാ മേനോൻ, നമിതാ മേനോൻ, ശ്രീനാഥ് മേനോൻ. മരുമക്കൾ: മനോജ് കുമാർ ഡി, രാജീവ് വേണുഗോപാൽ, ഐശ്വര്യ ലക്ഷമി.