പെരുമ്പാവൂർ: വായ്ക്കര അമ്പാട്ട് വീട്ടിൽ എ.പി ഇട്ടീര കുഞ്ഞ് (62) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് നെല്ലിമോളം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ. മക്കൾ: ജെയ്നി, ജെയ്മി (സ്റ്റാഫ് നേഴ്സ് എം.ഒ.എസ്,സി. കോലഞ്ചേരി). മരുമക്കൾ: സിജു, ഡയസ് (നിപ്പോൺ ടൊയോട്ട, മൂവാറ്റുപുഴ)