thankam-77

കൊച്ചി : ഇടപ്പള്ളി നോർത്ത് മണക്കോലിൽ വീട്ടിൽ പരേതനായ അരവിന്ദാക്ഷമേനോന്റെ ഭാര്യ തങ്കം എ. മേനോൻ (77) നിര്യാതയായി. മക്കൾ : ഡോ. അംബിക വിജയൻ, ഡോ. സുനിൽകുമാർ. മരുമക്കൾ : കെ. എൻ. വിജയൻ നായർ, സ്മിത സുനിൽ.