പാലോട്: ഇലവു പാലം അംബുജ വിലാസത്തിൽ ചെല്ലപ്പൻ (80) നിര്യാതനായി. പരേതയായ അംബുജാക്ഷിയാണ് ഭാര്യ.
മക്കൾ .സുരേന്ദ്രൻ, രാജേന്ദ്രൻ, രാധാകൃഷ്ണൻ.മരുമക്കൾ: സിന്ധു ,ബിന്ദു, ദീപാറാണി.സഞ്ചയനം ഞായർ രാവിലെ 9 ന്.