തിരുവനന്തപുരം: പി.ജി ഹോമിയോ കോഴ്സുകളിൽ രണ്ടാം അലോട്ട്മെന്റിന് ഓപ്ഷൻ കൺഫർമേഷൻ നടത്താനുള്ള തീയതി 27വരെ നീട്ടി. അഖിലേന്ത്യാ ക്വോട്ട അലോട്ട്മെന്റിലൂടെ പ്രവേശനം നേടാനുള്ള തീയതി 25വരെ ആയുഷ് മന്ത്രാലയം നീട്ടിയ സാഹചര്യത്തിലാണിത്. www.cee.kerala.gov.in വെബ്സൈറ്റിൽ പുതിയ ഷെഡ്യൂൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹെൽപ്പ് ലൈൻ- 0471 2525300