kongress

പാറശാല: ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉദിയൻകുളങ്ങര മണ്ഡലം പ്രവർത്തക സമ്മേളനം കെ.പി.സി.സി സെക്രട്ടറി അഡ്വ.മര്യാപുരം ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് പി.രാജശേഖരൻനായർ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ ആർ.സെൽവരാജ്,ബ്ലോക്ക് പ്രസിഡന്റ് വി.ശ്രീധരൻനായർ,ഡി.സി.സി സെക്രട്ടറിമാരായ ഉദിയൻകുളങ്ങര ഗോപാലകൃഷ്ണൻ നായർ,എം.ആർ.സൈമൺ,ആറയൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വൈ.ആർ.വിൻസെന്റ്,ചെങ്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.ഗിരിജ, വൈസ് പ്രസിഡന്റ് കെ അജിത്കുമാർ തുടങ്ങിയവർ സംസാരിച്ചു.