death

വടകര: നാരായണ നഗരം നടുക്കണ്ടിയിൽ നാരായണൻ (74) നിര്യാതനായി. ഭാര്യ: ചന്ദ്രി. മക്കൾ: സജിന, സരിത, സതീഷ് കുമാർ (കെ.കെ.എം.ജി.വി.എച്ച്.എസ്.എസ്, ഓർക്കാട്ടേരി), സവിത. മരുമക്കൾ: വിനോദ് (കക്കട്ട്), മനോജ് (പുറമേരി), വിപിൻ (പയ്യോളി), അതുല്യ.