kunnamangalam-death

കുന്ദമംഗലം: കിഴക്കോത്ത് മറിവീട്ടിൽതാഴം പത്തായക്കണ്ടി പുറായിൽ പെണ്ണുട്ടി (95) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ. മക്കൾ: ബാലൻ, ഭാസ്‌കരൻ. മരുമക്കൾ: കാർത്ത്യായനി, സ്‌മിത. സഹോദരി: നാരായണി.