പരശുവയ്ക്കൽ : കുണ്ടുവിള തേരിയാംവിളവീട്ടിൽ രാജപുഷ്പം (59) നിര്യാതയായി. ഭർത്താവ്: സത്യദാസ്. മക്കൾ: നിധീഷ്, നിഖിൽ, അഖിൽ. പ്രാർത്ഥന: വെള്ളിയാഴ്ച രാവിലെ 10ന്.

രഘുനാഥൻ

തിരുവനന്തപുരം : മുരുക്കുംപുഴ ഇടവിളാകം ദ്വാരകയിൽ മണ്ണന്തല രഘുനാഥൻ (70) നിര്യാതനായി. ഭാര്യ: സുധ. മക്കൾ: സരിത എസ്.ആർ, സബിത എസ്.ആർ. മരുമക്കൾ: വരുൺ ആർ, അംശുമാൻ ആർ. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.

രുക്മിണി

നരുവാമൂട് : പുളിമൂട് പനവിളാകത്ത് മേലെ സന്തോഷ് നിവാസിൽ രുക്മിണി ജെ(96) നിര്യാതയായി. സഹോദരി : ജെ. സേതു. സഞ്ചയനം: 25ന് രാവിലെ 9ന്.

സുലോചന

കല്ലമ്പലം : ഒറ്റൂർ മധുരക്കോട് ശിവശങ്കരവിലാസത്തിൽ പരേതനായ ശിവശങ്കരന്റെ ഭാര്യ സുലോചന (80) നിര്യാതയായി. മക്കൾ: വിക്രമ റാവു, അനിൽ റാവു, സുനിൽ റാവു. മരുമക്കൾ: ബേബി ഗിരിജ, സോജി, കൃഷ്ണപ്രിയ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8ന്.

അനിൽകുമാർ

കരിച്ചാറ : പണയിൽ വീട്ടിൽ അനിൽകുമാർ (52) നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: അനന്തു, ആനന്ദ്.