ഓയൂർ: മരുതുൺ പള്ളി പുന്നക്കോട് മുളയക്കോണത്ത് നിരപ്പിൽ പുത്തൻവീട്ടിൽ അജിമോൻ കുഞ്ഞപ്പി (36) നിര്യാതനായി. സംസ്കാരം ചെങ്കുളം സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ നടത്തി. ഭാര്യ: ആൻസി മാത്യു. മകൻ: ജോഹാൻ.