തലശ്ശേരി:പെരുന്താറ്റിൽ വലിയപറമ്പ് എൽ.പി. സ്‌കൂളിന് സമീപം പത്മാലയത്തിൽ കെ.പി.പത്മാവതി അമ്മ (85) നിര്യാതയായി. പെരുന്താറ്റിൽ വലിയപറമ്പ് എൽ.പി സ്‌കൂൾ റിട്ട: പ്രധാനാദ്ധ്യാപികയായിരുന്നു. ഭർത്താവ് :പരേതനായ പത്മനാഭൻ നമ്പ്യാർ (റിട്ട. കേരള പൊലീസ് ) ഏക മകൻ വത്സരാജ്, മരുമകൾ:ധനലക്ഷ്മി . .