abdhul-salam

നീലേശ്വരം: മുസ്ലിം ലീഗിന്റെ സജീവ പ്രവർത്തകൻ രാമന്തളിയിൽ താമസിക്കുന്ന കോട്ടപ്പുറം സ്വദേശി ഇ.കെ.അബ്ദുൾ സലാം (63) നിര്യാതനായി.ഭാര്യ: മുംതാസ്. മക്കൾ: ഫാത്തിമ, റമീസ്, നിയാസ്, സൽമത്ത്. മരുമക്കൾ: സക്കറിയ തൈക്കടപ്പുറം, അസ്ലം എട്ടിക്കുളം. ഹോദരങ്ങൾ: ഇ.കെ.അബ്ദുൾ കരീം കോട്ടപ്പുറം, മറിയുമ്മ, റുഖിയ, ആയിഷ തൈക്കടപ്പുറം, പരേതനായ ഇ.കെ. അസീസ്.