കരുനാഗപ്പള്ളി: തൊടിയൂർ പുലിയൂർവഞ്ചി വടക്ക് വസന്തം വീട്ടിൽ പി.എൻ. കമലാസനൻ (79, പ്രിൻസിപ്പൽ, വസന്ത ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് കമ്പ്യൂട്ടർ സെന്റർ, കരുനാഗപ്പള്ളി) നിര്യാതനായി. ഭാര്യ: വസന്തകുമാരി (ലീഗൽ മെട്രോളജി). മക്കൾ: ഷൈൻ കമൽ (ചൈൽഡ് വെൽഫയർ കമ്മിറ്റി, കൊല്ലം), ഷൈനി കമൽ (ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി). മരുമകൻ: ആർ. രാഗേഷ്.