ചാത്തന്നൂർ: കുമ്മല്ലൂർ അശ്വതിയിൽ എം.കെ. സുരേഷ് (51, സിവിൽ പൊലീസ് ഓഫീസർ, പരവൂർ സ്റ്റേഷൻ) നിര്യാതനായി. ഭാര്യ: കെ. ലത. മക്കൾ: അഞ്ജലി, പരേതനായ അരുൺ. മരുമകൻ: മനീഷ് മോഹൻ (കുവൈറ്റ്).