മഞ്ചവിളാകം: മഞ്ചവിളാകം ചാരുവിളാകം കൃഷ്ണവിലാസത്തിൽ പി.കൃഷ്ണൻ നായർ (64) നിര്യാതനായി. ഭാര്യ ബി.കുമാരി ലീല (വസന്ത). മക്കൾ: കെ.സന്തോഷ്, കെ.വിനോദ്. മരുമക്കൾ: പി.എസ്.സൗമ്യ, വി.ജി.അബിജ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.