obit

നെടുമങ്ങാട്:വാളിക്കോട് അമ്പാടി ഹൗസിൽ കുറക്കോട് മാധവൻപിള്ള (81) നിര്യാതനായി. കെ.വി.എസ്.എസ് ജില്ല പ്രസിഡൻറ്, കോൺഗ്രസ് നെടുമങ്ങാട് മണ്ഡലം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ.വിജയമ്മ. മക്കൾ.ലത,സുരേഷ്കുമാർ, ശശികല. മരുമക്കൾ.സുരേന്ദ്രൻ,സുമ,വിജയൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9ന്.