ss

വെ​ള്ള​റ​ട​:​ ​പ്ള​സ് ​ടു​ ​വി​ദ്യാ​ർ​ത്ഥി​യെ​ ​പീ​ഡി​പ്പി​ച്ച​ ​കേ​സി​ൽ​ ​ബ​ന്ധു​വാ​യ​ ​വൃ​ദ്ധ​ൻ​ ​അ​റ​സ്റ്റി​ൽ.​ ​കൂ​ട്ട​പ്പൂ​ ​മു​ല്ല​ശേ​രി​ ​അ​ജി​ത്ത് ​ഭ​വ​നി​ൽ​ ​സോ​മ​ൻ​കു​ട്ടി​യെ​യാ​ണ് ​(66​)​ ​വെ​ള്ള​റ​ട​ ​പൊ​ലീ​സ് ​പി​ടി​കൂ​ടി​യ​ത്.​ ​ലോ​ക്ക് ​ഡൗ​ൺ​ ​സ​മ​യ​ത്ത് ​ക്ളാ​സി​ല്ലാ​ത്ത​തു​കാ​ര​ണം​ ​ഇ​യാ​ളു​ടെ​ ​വീ​ട്ടി​ലാ​ണ് ​പെ​ൺ​കു​ട്ടി​ ​താ​മ​സി​ച്ചി​രു​ന്ന​ത്.​ ​തി​രി​കെ​ ​തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള​ ​ഹോ​സ്റ്റ​ലി​ൽ​ ​പോ​യ​പ്പോ​ഴാ​ണ് ​ഹോ​സ്റ്റ​ൽ​ ​അ​ധി​കൃ​ത​രെ​ ​വി​വ​രം​ ​അ​റി​യി​ച്ച​ത്.​ ​തു​ട​ർ​ന്ന് ​ഇ​വ​ർ​ ​പൊ​ലീ​സി​ൽ​ ​പ​രാ​തി​ ​ന​ൽ​കു​ക​യാ​യി​രു​ന്നു.​ ​കു​ട്ടി​ ​നേ​ര​ത്തെ​ ​ര​ണ്ടാ​ന​ച്ഛ​​​ന്റെ​ ​പീ​ഡ​ന​ത്തി​നി​ര​യാ​യി​രു​ന്നു.​ ​ഈ​ ​സം​ഭ​വ​ത്തി​ൽ​ ​ആ​ര്യ​ങ്കോ​ട് ​പൊ​ലീ​സി​ൽ​ ​കേ​സു​ണ്ട്.​ ​വെ​ള്ള​റ​ട​ ​സി.​ഐ​ ​എം.​ ​ശ്രീ​കു​മാ​ർ,​​​ ​എ​സ്.​ഐ​ ​രാ​ജ് ​തി​ല​ക് ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​പൊ​ലീ​സ് ​സം​ഘ​മാ​ണ് ​പ്ര​തി​യെ​ ​പി​ടി​കൂ​ടി​യ​ത്.​ ​ഇ​യാ​ളെ​ ​റി​മാ​ൻ​ഡ് ​ചെ​യ്‌​തു.