neet-exam

തിരുവനന്തപുരം: ആയുഷ് മന്ത്രാലയം ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി പ്രവേശനത്തിന് യോഗ്യതാ മാർക്ക് പുനർനിശ്ചയിച്ച പ്രകാരം പുതുതായി യോഗ്യത നേടിയ വിദ്യാർത്ഥികളുടെ ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. കാൻഡിഡേറ്റ് പോർട്ടലിലും വിവരങ്ങളുണ്ട്. ഹെൽപ്പ് ലൈൻ- 0471 2525300