kovalam

കോവളം: പാച്ചല്ലൂർ പടിഞ്ഞാറെ മണ്ണത്തറ വീട്ടിൽ എസ്.ശിവരാജൻ (65) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: പരേതയായ ലതകുമാരി, കുമാരി. മരുമക്കൾ: സന്തോഷ്.ജി, സുജൻ. എസ് .സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.