ഇളമ്പ : കല്ലിൻമൂട് പി.എസ്. സദനത്തിൽ പുഷ്പാംഗദൻ പി. നിര്യാതനായി. ഭാര്യ: ശൈലജ. മക്കൾ: ഷിജു, ഷിനു. മരുമക്കൾ: അശ്വതി, സുജിന. സഞ്ചയനം: 24ന് രാവിലെ 8ന്.