കാര്യവട്ടം: പിണകോട്ടുകോണം വേണുഗോപാലൻ നായർ (വാമൻ, 65) നിര്യാതനായി.
ഭാര്യ ശാന്ത . മക്കൾ :സതീഷ് കുമാർ ,മഞ്ജു, നന്ദൻ. മരുമക്കൾ : ശാലിനി, ഗോപകുമാർ.