പോത്തൻകോട്: സ്വാമിയാർമഠം നാങ്കോട്ടുകോണത്തു പുതുവൽ പുത്തൻ വീട്ടിൽ വിമുക്ത ഭടൻ ടി.വിജയകുമാർ(57) നിര്യാതനായി. ഭാര്യ:രേണുക എസ്.ബി. മക്കൾ:വിജിൻ, വിജിത. സഞ്ചയനം : രാവിലെ 8 മണിക്ക്.