yovas

കാട്ടാക്കട: പൂഞ്ഞാംകോട് ലൗ ബേർഡ്സ് കോട്ടേജിൽ യോവാസ് (67) നിര്യാതനായി. ഭാര്യ പ്രഭ . മക്കൾ: സത്യദാസ് , അനിത, ഷീബ. മരുമക്കൾ : സുനിത, ജയൻ , അലക്സ് . പ്രാർത്ഥന തിങ്കൾ 8 ന് .