sarala-bhai

പേരൂർക്കട: ശാസ്തമംഗലം എം.എൽ.ആർ 76 രഞ്ജു നിവാസിൽ എം. സരളാബായി (61) നിര്യാതയായി. ഭർത്താവ്: രാമചന്ദ്രൻ ആശാരി. മക്കൾ: ആർ.എസ്. രഞ്ജു, ആർ.എസ്. രമ്യ. മരുമക്കൾ: ശുചീന്ദ്രൻ, അശ്വതി വിജയൻ.