കൊച്ചി: എറണാകുളം ജില്ലാ തായ്ക്വോണ്ടോ അസോസിയേഷൻ പുതിയ ഭാരവാഹികളെ തിഞ്ഞെടുത്തു. മാസ്​റ്റർ സ്റ്റീഫൻ മാത്യു (മുഖ്യരക്ഷാധികാരി) , ജോസഫ് സജീഷ് (പ്രസിഡന്റ് ) , മാസ്​റ്റർ. എൽദോസ് പി. അബി (ജനറൽ സെക്രട്ടറി ), സജീവൻ എം.എ (ഖജാൻജി )എന്നിവരെയാണ് തിരഞ്ഞെടുത്തത്.