തിരുവനന്തപുരം കെ.പി.സി.സി ആസ്‌ഥാനത്ത് നടന്ന ഉമ്മൻ ചാണ്ടി നിയമസഭയിലെ അമ്പതാണ്ടുകൾ പുസ്തകത്തിന്റെ പ്രകാശനത്തിനെത്തിയ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രനും ഉമ്മൻചാണ്ടിയും.