വെള്ളറട: ആര്യങ്കോട് ശാസ്താംകുഴി മേക്കേക്കര പുത്തൻവീട്ടിൽ പ്രഭാകരൻ നായർ 65) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: പ്രഭലകുമാരി, ജയശ്രീ. മരുമക്കൾ: ബിജുകുമാർ, ചന്ദ്രകുമാർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9ന്.